Currently Browsing: Editor
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കൊറോണോ കാലത്തിനും മുൻപ് കുളത്തൂരിലെ (തിരുവനന്തപുരം) മന്നൻ ചിക്കൻറെ രുചി തേടിയെത്തിയ അനുഭവം. അങ്ങനെ ഞാനുമെത്തി ഒരു ദിവസം ഇവിടെ ഒരു ഉച്ച നേരത്ത്. ചിക്കൻ പെരട്ട് ഇപ്പോൾ ഇവിടെ ഇല്ല. ചിക്കൻ കറി മാത്രം. ഊണിനൊപ്പം അതും പറഞ്ഞു. മീൻ വാങ്ങിക്കണമെന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് കോഴി ഇറച്ചിയിൽ നിർത്തി. ഊണെത്തി, മുന്നിൽ പരിപ്പ്, പപ്പടം, അവിയൽ, തോരൻ, കിച്ചടി, അച്ചാർ. ആ […]
യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും. മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി. ഈ പ്രശ്നത്തിന്റെ പേരിൽ യാത്ര പോലും വേണ്ടാന്ന് വെക്കുന്നവരുണ്ട്. പലർക്കും യാത്രയ്ക്കിടയിലെ ഈ ഛർദ്ദിക്കുള്ള കാരണമെന്താണെന്നറിയില്ല. ചിലർക്ക് യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു […]
എഴുത്ത് – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). മീൻ പ്രിയരേ ഇങ്ങോട്ട്. നല്ല ഫ്രഷ് മീൻ നമ്മുടെ മുന്നിൽ ലൈവായി ഗ്രില്ല് ചെയ്തും പൊരിച്ചും കിട്ടും. റെഡ് ഹാമൂർ മീൻ ഗ്രില്ല് ചെയ്തത് കഴിച്ച് തന്നെ അറിയണം. അപാരമെന്ന് വച്ചാൽ കിണ്ണം ടേസ്റ്റ്. ഷാഫി മീൻ പൊരിച്ചതും കലക്കി. അതിലെ പൊടിയും എല്ലാം കൊണ്ടും പറയണ്ട, പൊളിച്ചടുക്കി. മീൻ പ്രിയരെങ്കിൽ ഒരിക്കൽ എങ്കിലും ഇവ കഴിച്ചിരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പച്ച […]
വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പലരും പറഞ്ഞു പറഞ്ഞു മനസ്സിൽ പതിഞ്ഞൊരു പേര് മണി മെസ്സ്. ഫെബ്രുവരി മാസാവസാനം, തിളയ്ക്കുന്ന വെയിലുള്ള ഒരു ഉച്ച നേരം മണക്കാട് അഗ്രഹാര തെരുവകൾക്കിടയിലൂടെ മണി മെസ്സിലെത്തി. പ്രതീക്ഷിച്ച പോലെ തന്നെ ആളുകളുടെ തിരക്ക് ഉണ്ടായിരുന്നു. ഇവിടെ ടോക്കൺ സിസ്റ്റം ആണ്. മുൻഗണനാ ക്രമം അങ്ങനെ നോക്കാറില്ല. ടോക്കൺ എടുക്കുക, ഒഴിവു നോക്കി കഴിയുന്നതും മുന്നിൽ നിൽക്കുക. അകത്തിരിക്കുന്ന ആളുകൾ കഴിച്ചു ഇറങ്ങുമ്പോൾ […]
യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ചിലർക്ക് കൂട്ടുകാരുമൊത്തുള്ള യാത്രകളും, ചിലർക്ക് കുടുംബവുമൊത്തുള്ള യാത്രകളുമായിരിക്കും താല്പര്യം. എന്നാൽ മറ്റു ചിലരുണ്ട്, ഒറ്റയ്ക്കുള്ള (സോളോ) യാത്രകളായിരിക്കും ഇഷ്ടം. ഇത്തരത്തിലുള്ള യാത്രകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മറ്റൊന്നുമല്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ചു യാത്ര ചെയ്യാം, ആരെയും നോക്കേണ്ട കാര്യമില്ല. ഓൾ ഇന്ത്യ ട്രിപ്പുകൾ ഇക്കാലത്ത് പലരും പോകാറുണ്ട്. എന്നാൽ ഒറ്റയ്ക്ക് കാറോടിച്ചുകൊണ്ട് ഇന്ത്യ ചുറ്റുവാനിറങ്ങിയിരിക്കുകയാണ് നിധി കുര്യൻ എന്ന പെൺകുട്ടി. ജോലിയോടൊപ്പം യാത്ര ഒരു പാഷനായി കൊണ്ടുനടക്കുന്ന നിധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു […]
തിരക്കേറിയ ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒരൽപം റിലാക്സ് ചെയ്യുവാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങൾ മാറ്റി നിർത്തി നമുക്ക് അധികമാർക്കും അറിയാത്ത ഒരു മനോഹരയിടത്തിലേക്ക് പോയാലോ? അതാണ് ചിതറാൽ. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ […]
സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം കാശു മുടക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ വളരെ പണം മുടക്കി വാങ്ങുന്ന ക്രീമുകൾക്കും സൗന്ദര്യക്കൂട്ടുകൾക്കും സംതൃപ്തി നൽകാൻ കഴിയുന്നില്ല എന്നാണു പലരും പറയുന്നത്. ചിലർക്കാണെങ്കിൽ സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അലർജി പ്രശ്നങ്ങള്‍ വേറെയും. ഇനിയെന്താണ് മാർഗ്ഗം എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ ഒരു കാര്യം പരിചയപ്പെടുത്തി തരാം. വരണ്ട ചർമ്മവും കരുവാളിപ്പും മാറി തിളക്കമുള്ള മുഖസൗന്ദര്യം സ്വന്തമാക്കാൻ ഒരു അപൂർവ സൗന്ദര്യക്കൂട്ട്. ആന്റി ഏജിംഗ് ഇഫക്റ്റ് സമ്മാനിച്ച്, ചർമ്മത്തെ ഇറുക്കമുള്ളതാക്കി നിർത്തുന്ന ഫ്ലാക്സ് […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഉച്ച സമയം നേരെ വച്ചടിച്ചു ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷനിൽ ഉള്ള വിശ്വനാഥിലേക്ക്. പഴയ മോഡൽ ഒരു കെട്ടിടടമാണ്. കണ്ടു പിടിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. പൈപ്പിൻമൂട് ജംഗ്ഷനിൽ തന്നെ. ബെഞ്ചും ഡെസ്കുകളുമായി ഒരു 25 പേർക്ക് ഇരിക്കാവുന്ന ഒരു ഹോട്ടൽ. സ്റ്റീൽ പാത്രത്തിൽ ചോറെത്തി. പരിപ്പ്, പപ്പടം, അവിയൽ, വെള്ളരിക്ക കിച്ചടി, പുളിഞ്ചിക്ക അച്ചാർ, തേങ്ങാ ചമ്മന്തി, തൈര് മുളക്, സാമ്പാർ, പുർത്തിച്ചക്ക പുളിശ്ശേരി, രസം, […]
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). രണ്ട് രൂപയ്ക്കു വലിയ ഇഡ്ഡലി, കൂടെ രണ്ട് രൂപയുടെ ദോശയും. ഇത് മോഹനൻ ചേട്ടന്റെ ചായക്കട. നല്ല അസ്സല് ചായയും ദോശയും, ഇഡ്ഡലിയും സാമ്പാറും വടകളും കിട്ടുന്ന കട. നെയ്യാറ്റിന്കരയിലാണ് ഈ കട. ലൊക്കേഷൻ വിശദമായി താഴെ പറഞ്ഞിട്ടുണ്ട് ഗൂഗിൾ മാപ്പ് ഉൾപ്പെടെ. 40 വർഷമായി കട ഇവിടെ ഉണ്ട്. 25 വർഷമായി മോഹനൻ ചേട്ടനാണ് നടത്തുന്നത്. മുൻപ് സഹോദരങ്ങളാണ് നടത്തിയിരുന്നത്. പ്രൈവറ്റായി ജോലി […]
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി, ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. […]