Currently Browsing: Travelogue

നെതർലാൻഡ് രാജാവ് താമസിച്ച ഹൗസ്‌ബോട്ടിൽ ഒരു ദിവസം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… കോവിഡിന് ശേഷം ആലപ്പുഴയിലേക്ക് ആയിരുന്നു ഞാൻ യാത്ര പ്ലാൻ ചെയ്തത്. ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. അത് ആസ്വദിക്കാൻ ഇന്ന് ഭൂരിഭാഗം ടൂറിസ്റ്റുകളും തിരഞ്ഞെടുക്കുന്നത് ഹൗസ്ബോട്ടുകളെയാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഞാൻ തിരഞ്ഞെടുത്തതും ഒരു ഹൗസ്‌ബോട്ട് യാത്ര തന്നെയാണ്. നമ്മൾ യാത്ര ചെയ്യുവാനായി തിരഞ്ഞെടുത്ത ഹൗസ്‌ബോട്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്. നെതർലാൻഡ് രാജാവും രാജ്ഞിയും കുറേനാൾ മുൻപ് നമ്മുടെ നാട് സന്ദർശിച്ച കാര്യം മിക്കയാളുകൾക്കും […]

CONTINUE READING

‘ആര്യനാടൻ ചിക്കൻ തോരൻ’ കഴിക്കുവാൻ ഹോട്ടൽ ശംഭു ശങ്കരനിലേക്ക്

എഴുത്ത് – Vishnu AS Pragati. ആര്യനാട് – തിരുവനന്തപുരത്തു നിന്നും സുമാർ മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ സഹ്യ സാനുക്കളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. വടക്ക് തൊളിക്കോടും വിതുരയും തെക്ക് കുറ്റിച്ചലും പൂവച്ചലും പടിഞ്ഞാറ് ഉഴമലയ്ക്കലും വെള്ളനാടും കിഴക്കേഭാഗത്ത് വനവും അതിരുകാട്ടി മല്ലൻ തമ്പുരാനും കണ്ഠൻ ശാസ്താവും ചെമ്പകമംഗലം ശ്രീഭദ്രകാളിയും വാണരുളുന്ന ആര്യനാട്. പച്ചയുടെ പച്ചപ്പും നേരിന്റെ നന്മയും മാത്രമല്ല ഒരു പക്ഷേ കേരളത്തിലെ എല്ലാ ഭക്ഷണപ്രേമികളുടെയും നാവിൽ രുചിയുടെ പെരുമ്പറമേളം […]

CONTINUE READING

ലക്ഷ്‌മി നായരുടെ പുതിയ യാത്രാ വ്‌ളോഗ്; മഞ്ഞുപെയ്യുന്ന പൊന്മുടിയിലേക്ക്…

ഹായ് കൂട്ടുകാരെ, ഞാൻ നിങ്ങളുടെ ലക്ഷ്മി നായർ. നമ്മൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നതിനു മുന്നേ തന്നെ ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് തികച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയേറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ‘Lekshmi Nair’ എന്ന നമ്മുടെ ചാനലിൽ പാചക വീഡിയോകൾ കൂടാതെ മോട്ടിവേഷൻ, ബ്യൂട്ടി ടിപ്‌സ്, പേഴ്‌സണൽ വിശേഷങ്ങൾ എന്നിവയും ഷെയർ ചെയ്യാറുണ്ട്. കുറച്ചു നാളുകളായി ഞാൻ വിചാരിക്കുന്നു ഒരു ട്രാവൽ വ്‌ളോഗ് തുടങ്ങിയാലോ എന്ന്. അങ്ങനെ അതിനു വേണ്ട […]

CONTINUE READING

തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടുന്ന കാര്യം

കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, […]

CONTINUE READING

ആലപ്പുഴയിലെ ഹൗസ്ബോട്ടുകളുടെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ നമ്മുടെ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടൂറിസം രംഗത്ത് കേരളത്തെ ഇത്രയധികം പ്രസിദ്ധമാക്കിയതിൽ ആലപ്പുഴയ്ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ 70% മുകളിൽ ആളുകൾ തങ്ങളുടെ ഇഷ്ടമേഖലയായി തിരഞ്ഞെടുക്കുന്നത് ആലപ്പുഴയെയാണ്. ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. ആലപ്പുഴയെ ലോക വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ഹൗസ്‌ബോട്ടുകളുടെ കടന്നു വരവാണ്. ആലപ്പുഴയിലെ […]

CONTINUE READING