Currently Browsing: Guest Post

യാത്രയ്ക്കിടയിലെ ഛർദ്ദി എങ്ങനെ ഒഴിവാക്കാം?

യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും. മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി. ഈ പ്രശ്നത്തിന്റെ പേരിൽ യാത്ര പോലും വേണ്ടാന്ന് വെക്കുന്നവരുണ്ട്. പലർക്കും യാത്രയ്ക്കിടയിലെ ഈ ഛർദ്ദിക്കുള്ള കാരണമെന്താണെന്നറിയില്ല. ചിലർക്ക് യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു […]

CONTINUE READING

ചുട്ട മീൻ & പൊരിച്ച മീൻ; മീൻ പ്രിയർക്കായി ഒരു കിടിലൻ റെസ്റ്റോറന്റ്

എഴുത്ത് – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). മീൻ പ്രിയരേ ഇങ്ങോട്ട്. നല്ല ഫ്രഷ് മീൻ നമ്മുടെ മുന്നിൽ ലൈവായി ഗ്രില്ല് ചെയ്തും പൊരിച്ചും കിട്ടും. റെഡ് ഹാമൂർ മീൻ ഗ്രില്ല് ചെയ്തത് കഴിച്ച് തന്നെ അറിയണം. അപാരമെന്ന് വച്ചാൽ കിണ്ണം ടേസ്റ്റ്. ഷാഫി മീൻ പൊരിച്ചതും കലക്കി. അതിലെ പൊടിയും എല്ലാം കൊണ്ടും പറയണ്ട, പൊളിച്ചടുക്കി. മീൻ പ്രിയരെങ്കിൽ ഒരിക്കൽ എങ്കിലും ഇവ കഴിച്ചിരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പച്ച […]

CONTINUE READING

മണി മെസ്സിലെ ഊണിൻ്റെ രുചിയിലെ ഓർമകളിലൂടെ

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പലരും പറഞ്ഞു പറഞ്ഞു മനസ്സിൽ പതിഞ്ഞൊരു പേര് മണി മെസ്സ്. ഫെബ്രുവരി മാസാവസാനം, തിളയ്ക്കുന്ന വെയിലുള്ള ഒരു ഉച്ച നേരം മണക്കാട് അഗ്രഹാര തെരുവകൾക്കിടയിലൂടെ മണി മെസ്സിലെത്തി. പ്രതീക്ഷിച്ച പോലെ തന്നെ ആളുകളുടെ തിരക്ക് ഉണ്ടായിരുന്നു. ഇവിടെ ടോക്കൺ സിസ്റ്റം ആണ്. മുൻഗണനാ ക്രമം അങ്ങനെ നോക്കാറില്ല. ടോക്കൺ എടുക്കുക, ഒഴിവു നോക്കി കഴിയുന്നതും മുന്നിൽ നിൽക്കുക. അകത്തിരിക്കുന്ന ആളുകൾ കഴിച്ചു ഇറങ്ങുമ്പോൾ […]

CONTINUE READING

ഒറ്റയ്ക്ക് കാറിൽ ഇന്ത്യ ചുറ്റാൻ ഒരു മലയാളി പെൺകുട്ടി

യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ചിലർക്ക് കൂട്ടുകാരുമൊത്തുള്ള യാത്രകളും, ചിലർക്ക് കുടുംബവുമൊത്തുള്ള യാത്രകളുമായിരിക്കും താല്പര്യം. എന്നാൽ മറ്റു ചിലരുണ്ട്, ഒറ്റയ്ക്കുള്ള (സോളോ) യാത്രകളായിരിക്കും ഇഷ്ടം. ഇത്തരത്തിലുള്ള യാത്രകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മറ്റൊന്നുമല്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ചു യാത്ര ചെയ്യാം, ആരെയും നോക്കേണ്ട കാര്യമില്ല. ഓൾ ഇന്ത്യ ട്രിപ്പുകൾ ഇക്കാലത്ത് പലരും പോകാറുണ്ട്. എന്നാൽ ഒറ്റയ്ക്ക് കാറോടിച്ചുകൊണ്ട് ഇന്ത്യ ചുറ്റുവാനിറങ്ങിയിരിക്കുകയാണ് നിധി കുര്യൻ എന്ന പെൺകുട്ടി. ജോലിയോടൊപ്പം യാത്ര ഒരു പാഷനായി കൊണ്ടുനടക്കുന്ന നിധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു […]

CONTINUE READING

100 വർഷത്തെ പാരമ്പര്യമുള്ള ശാസ്തമംഗലത്തെ ഹോട്ടൽ വിശ്വനാഥ്

വിവരണം – Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഉച്ച സമയം നേരെ വച്ചടിച്ചു ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷനിൽ ഉള്ള വിശ്വനാഥിലേക്ക്. പഴയ മോഡൽ ഒരു കെട്ടിടടമാണ്. കണ്ടു പിടിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. പൈപ്പിൻമൂട് ജംഗ്ഷനിൽ തന്നെ. ബെഞ്ചും ഡെസ്കുകളുമായി ഒരു 25 പേർക്ക് ഇരിക്കാവുന്ന ഒരു ഹോട്ടൽ. സ്റ്റീൽ പാത്രത്തിൽ ചോറെത്തി. പരിപ്പ്, പപ്പടം, അവിയൽ, വെള്ളരിക്ക കിച്ചടി, പുളിഞ്ചിക്ക അച്ചാർ, തേങ്ങാ ചമ്മന്തി, തൈര് മുളക്, സാമ്പാർ, പുർത്തിച്ചക്ക പുളിശ്ശേരി, രസം, […]

CONTINUE READING

രണ്ട് രൂപയ്ക്കു വലിയ ഇഡ്ഡലി, കൂടെ രണ്ട് രൂപയുടെ ദോശയും

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). രണ്ട് രൂപയ്ക്കു വലിയ ഇഡ്ഡലി, കൂടെ രണ്ട് രൂപയുടെ ദോശയും. ഇത് മോഹനൻ ചേട്ടന്റെ ചായക്കട. നല്ല അസ്സല് ചായയും ദോശയും, ഇഡ്ഡലിയും സാമ്പാറും വടകളും കിട്ടുന്ന കട. നെയ്യാറ്റിന്കരയിലാണ് ഈ കട. ലൊക്കേഷൻ വിശദമായി താഴെ പറഞ്ഞിട്ടുണ്ട് ഗൂഗിൾ മാപ്പ് ഉൾപ്പെടെ. 40 വർഷമായി കട ഇവിടെ ഉണ്ട്. 25 വർഷമായി മോഹനൻ ചേട്ടനാണ് നടത്തുന്നത്. മുൻപ് സഹോദരങ്ങളാണ് നടത്തിയിരുന്നത്. പ്രൈവറ്റായി ജോലി […]

CONTINUE READING

തിരുവനന്തപുരത്തെ രവി ചേട്ടൻ്റെ റവ കഞ്ഞിയും കാരവടയും

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി, ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. […]

CONTINUE READING

55 വർഷത്തെ പാരമ്പര്യവുമായി മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു. വയസ്സായ ഒരു […]

CONTINUE READING

കിഴക്കൻ തട്ടുകട – തിരുവനന്തപുരത്തെ ഒരു കിടിലൻ രുചിയിടം

വിവരണം – ‎Praveen Shanmugam‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ […]

CONTINUE READING

മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ

പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. […]

CONTINUE READING