ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങൾ ഏറെയാണ്. ഈ ക്രീം തയ്യാറാക്കുന്നതിനായി വേണ്ട സാധനങ്ങൾ താഴെ കൊടുക്കുന്നു. വെളുത്തുള്ളി – 8 എണ്ണം, വെള്ളം – മുക്കാൽ കപ്പ്, അരിപ്പൊടി – ഒന്നര ടീ സ്പൂൺ (വെള്ളം – രണ്ടോ മൂന്നോ ടേബിൾ സ്പൂൺ), അലോവേര ജെൽ – ഒരു ടേബിൾ സ്പൂൺ, വിറ്റാമിൻ ഇ […]
ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി പരിപാടിയിൽ ഞാൻ അടുത്തിടെ പങ്കെടുത്തിരുന്നു. ആ പ്രോഗ്രാം കണ്ട് നിരവധി പേർ മെസേജ് അയക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിൽ പറഞ്ഞ ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു എന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്ന വാർത്ത. എന്റെ പേരിൽ അമ്പലമുണ്ട് തമിഴ്നാട്ടിൽ എന്ന കാര്യം എനിക്ക് വളരെ നാളുകളായി അറിയാവുന്ന കാര്യമാണ്. അത് എന്റെ വീട്ടുകാർക്കുമെല്ലാം അറിയാം. കൗതുകമുള്ള കാര്യമായ കൊണ്ടാണ് ആ പരിപാടിയിൽ അക്കാര്യം ഞാൻ […]