Currently Browsing: News

മാസ്ക്ക് പൊറോട്ടയും, കൊറോണ ദോശയും വടയും… ഒരു വെറൈറ്റി മെനു

പണ്ട് ഓപ്പറേഷൻ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു മാസ്ക്ക് ധരിച്ചു കൂടുതലായി നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ 2020 പിറന്നതോടെ കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും രോഗവ്യാപനം കുറയ്ക്കാനും, സുരക്ഷിതമാകുവാനും വേണ്ടി മാസ്‌ക്കുകൾ എല്ലാവരും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ മാസ്ക്ക് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ന് പല തരത്തിലുള്ള മാസ്‌ക്കുകൾ വിപണിയിലുണ്ട്. സംരഭകരെല്ലാം സാഹചര്യത്തിനനുസരിച്ച് പ്രൊഡക്ടുകൾ പുറത്തിറക്കാനും തുടങ്ങി. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാസ്ക്ക് പൊറോട്ട. തമിഴ്‌നാട്ടിലെ മധുരയിലുള്ള ടെമ്പിൾ സിറ്റി ഹോട്ടലാണ് […]

CONTINUE READING

ഫോട്ടോഷൂട്ടിന് ഇനി കെഎസ്ആർടിസി ഇരുനില ബസ് വാടകയ്ക്ക്

നിങ്ങളുടെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ കെ.എസ്.ആർ.ടി.സി ഡബിൽ ഡെക്കർ ബസിൽ ആഘോഷിക്കാം. സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും. കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. ഇവരുടെ 2021 ജനുവരിയിൽ നടക്കുന്ന […]

CONTINUE READING

അഭയതീരത്തിലെ അച്ഛനമ്മമാരോടും കുട്ടികളോടും ഒപ്പം ഒരു ദിവസം

ഹലോ കൂട്ടുകാരെ, ഞാൻ നിങ്ങളുടെ സ്വന്തം ലക്ഷ്മി നായർ. നമ്മുടെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് തികച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ചാനലിന്റെ വളർച്ചയിൽ നിങ്ങളെല്ലാവരോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. ഇനിയും നമുക്ക് ഒന്നിച്ചുതന്നെ ഒരു കുടുംബത്തെപ്പോലെ മുന്നോട്ടു നീങ്ങാം. ഒരു മില്യൺ തികച്ച സന്തോഷം ഞങ്ങൾ ഫാമിലിയുമായി തിരുവനന്തപുരത്തെ പ്രശസ്ത ഹിൽസ്റ്റേഷനായ പൊൻ‌മുടിയിൽ വെച്ച് ചെറുതായി ആഘോഷിച്ചിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേകം പെർമിഷൻ എടുത്തായിരുന്നു പൊൻ‌മുടിയിൽ ഞങ്ങൾ […]

CONTINUE READING

ആകാശത്ത് ഒരു ജനനം; ചരിത്രമായി ഇൻഡിഗോയുടെ ഡൽഹി – ബെംഗളൂരു വിമാനം

നമ്മൾ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒരു ജനനം നടന്നാലോ? ലോകമെമ്പാടുമായി ധാരാളം ഇൻ ഫ്‌ളൈറ്റ് ഡെലിവറികൾ നടന്നിട്ടുണ്ട്. അവ വാർത്തകളുമായിട്ടുണ്ട്. അവയിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് 2020 ഒക്ടോബർ 7 നു ഒരു ഇൻഡിഗോ വിമാനത്തിൽ നടന്നത്. ആ സംഭവം ഇങ്ങനെ… 2020 ഒക്ടോബർ 7, ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബെംഗളൂരുവിലെ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോയുടെ 6E 122 എന്ന എയർബസ് A320 വിമാനം. യാത്രയ്ക്കിടയിൽ മോണിക്ക എന്നു പേരുള്ള 30 കാരിയായ, […]

CONTINUE READING

കോവിഡ് വ്യാപനം തടയുന്നതിനായി പൊതുഗതാഗത വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ടവ

കോവിഡ് വ്യാപനം തടയുന്നതിനായി പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ. ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ടവ – ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയർ മാസ്ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകകയും, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്. കണ്ടക്ടറും, ഡോർ ചെക്കറും മാസ്കിന് പുറമെ ഫേസ് ഫീൽഡ്, കയ്യുറ എന്നിവ കൂടി നിർബന്ധമായും ധരിക്കേണ്ടതാണ്. ടാക്സി വാഹനങ്ങളിൽ […]

CONTINUE READING