‘മലയാളികളുടെ ദേശീയഭക്ഷണം’ എന്ന തമാശപ്പേരിൽ അറിയപ്പെടുന്ന ഒരു വിഭവമാണ് പൊറോട്ട. പൊറോട്ട പലവിധത്തിലുണ്ടാക്കാവുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു പൊറോട്ടയാണ് മുട്ട പൊറോട്ട. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലായില്ലേ, മുട്ട കൊണ്ടുള്ള ഒരു പൊറോട്ടയാണിത്.
വ്യത്യസ്തമായ ഈ മുട്ടപൊറോട്ട ഉണ്ടാക്കുവാൻ വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ആട്ടപ്പൊടി – മൂന്ന് കപ്പ്, ഓയിൽ – ഒരു ടേബിൾ സ്പൂൺ, പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്, മുട്ട – നാലെണ്ണം, നെയ്യ്, വെള്ളം, ഉപ്പ് എന്നിവ ആവശ്യത്തിന്.
ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് രുചികരമായ മുട്ട പൊറോട്ട എങ്ങനെ ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.
ഇപ്പോൾ മനസ്സിലായില്ലേ, എങ്ങനെയാണ് മുട്ട പൊറോട്ട സിംപിളായി വീട്ടിൽ ഉണ്ടാക്കുന്നതെന്ന്. സാധാരണ പൊറോട്ടയ്ക്കൊപ്പം കറികൾ ആവശ്യമാണെങ്കിൽ, മുട്ട പൊറോട്ടയ്ക്കൊപ്പം മറ്റു കറികളൊന്നും ആവശ്യമില്ല. അപ്പോൾ എല്ലാവരും ഇതൊന്നു വീട്ടിലുണ്ടാക്കി നോക്കൂ. എന്നിട്ട് അഭിപ്രായങ്ങൾ കമന്റിൽ ഇടാൻ മറക്കല്ലേ.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.