Currently Browsing: Motivational

അഭയതീരത്തിലെ അച്ഛനമ്മമാരോടും കുട്ടികളോടും ഒപ്പം ഒരു ദിവസം

ഹലോ കൂട്ടുകാരെ, ഞാൻ നിങ്ങളുടെ സ്വന്തം ലക്ഷ്മി നായർ. നമ്മുടെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് തികച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ചാനലിന്റെ വളർച്ചയിൽ നിങ്ങളെല്ലാവരോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. ഇനിയും നമുക്ക് ഒന്നിച്ചുതന്നെ ഒരു കുടുംബത്തെപ്പോലെ മുന്നോട്ടു നീങ്ങാം. ഒരു മില്യൺ തികച്ച സന്തോഷം ഞങ്ങൾ ഫാമിലിയുമായി തിരുവനന്തപുരത്തെ പ്രശസ്ത ഹിൽസ്റ്റേഷനായ പൊൻ‌മുടിയിൽ വെച്ച് ചെറുതായി ആഘോഷിച്ചിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേകം പെർമിഷൻ എടുത്തായിരുന്നു പൊൻ‌മുടിയിൽ ഞങ്ങൾ […]

CONTINUE READING

പ്രവാസികളുടെ വിഷമങ്ങളും വികാരങ്ങളും നമ്മൾ മനസ്സിലാക്കാറുണ്ടോ?

വേർപാടുകൾക്കും ഒത്തുചേരലുകൾക്കും ദിവസേന പലതവണ വേദിയാകുന്ന ഒരിടമാണ് എയർപോർട്ടുകൾ. ഡിപ്പാർച്ചറിൽ സങ്കടമായും അറൈവലിൽ സന്തോഷമായും കണ്ണുനീർ രൂപാന്തരം പ്രാപിക്കുന്ന ഒരിടം. എന്നെങ്കിലും വിമാനത്താവളങ്ങളിൽ പോകേണ്ട അവസ്ഥയുണ്ടാകുകയാണെങ്കിൽ സമയം ഉണ്ടെങ്കിൽ നിങ്ങൾ കുറച്ചു സമയം അവിടെ ടെർമിനലിനു മുന്നിലായി ചെലവഴിച്ചു നോക്കൂ. ജാതിമതഭേദമന്യേ, പണക്കാരൻ, പാവപ്പെട്ടവൻ എന്നിങ്ങനെയൊന്നുമില്ലാതെ വികാരങ്ങൾ മനസ്സിൽ നിന്നും പുറത്തേക്ക് അറിയാതെ വരുന്ന ചില കാഴ്ചകൾ കാണാം. ഓരോരോ ജീവിതങ്ങൾക്കും ഓരോരോ അർത്ഥങ്ങളും കടമകളും ഉണ്ടെന്നു നമ്മളെ ഓർമ്മിപ്പിക്കുന്ന ചില കാഴ്ചകൾ. ലീവ് കഴിഞ്ഞു പോകുന്ന പ്രവാസികളുടെ […]

CONTINUE READING

Happiness is a Way of Life

Everybody is asking me why and how I am always happy. How can you always smile without any fear and what is the secret of my happiness?

So, here I’m asking you how do you find Happiness in Life? Actually there is no clearcut formula for being happy. It’s rather simple.

CONTINUE READING

How to be Successful in Life?

Today I’m going to tell you how to be successful in life. How do we achieve success in life? What should we do for it?
To be honest, there are no shortcuts for success. To be successful, everyone will have to work hard.

CONTINUE READING